Thursday, April 23, 2009

വിഷു ആഘോഷം..

വിഷു ആഘോഷം.. പ്രകാശ ചക്രം

Monday, October 6, 2008

ചില ചിത്രങ്ങള്‍ കൂടി..

ഒരു മെഴുക് തിരി ഷൂട്ട് ചെയ്താല്‍ ഇങ്ങനെ ഇരിക്കും...
ഫോറം എന്ന ഷോപ്പിങ്ങ് മാളില് നിന്നും ...

ചെത്തിപ്പൂ തൊടിയില്‍ നിന്നും ...

ഇതെങ്ങനെ യുണ്ട്...

വിദൂരതയിലെക്കൊരു നോട്ടം വച്ചു കൊടുത്താല്‍ ഇങ്ങനെയിരിക്കും... നന്നായിട്ടില്ലേ ?

വിഷുക്കണി കാണിക്കാന്‍ കൊണ്ടു വന്ന വിളക്ക്..ഞാന്‍ അങ്ങോരു സ്നാപ് വച്ചു കൊടുത്തു.. മൂന്ന് മണിക്ക് വെളുപ്പിനെ.. :)

അങ്ങ് കാസരഗോട് നിന്നും മ്മട മുജീബ്ക്ക ...

ആ പച്ചിലകള്‍ .. ഒരു ഡെപ്ത് ഓഫ് ഫീല്‍ഡ് ഇല ...

എന്റെ വീടിനടുത്തുള്ള പൂന്തോട്ടം - ബംഗളൂരു.





















Thursday, May 15, 2008

ജാലകം - (Window)

മൂകാംബികയില്‍ കണ്ട അപ്പുപ്പന്‍... കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം
പുത്തന്‍ വേലിക്കര പള്ളിയും ആകാശവും ... അങ്ങ് പുത്തന്‍ വേലിക്കര... തൃശൂര്‍ മാലക്കരികില്‍

ഇതു ഞാന്‍ തന്നെ.. ചിത്രക്കടയില്‍ ചെയ്തത്... ഫോട്ടോഷോപ്പ്ന്റെ ഒരു കാര്യം..



നമ്മുടെ അറബിക്കടലിന്റെ റാണി... സുപ്രഭാതത്തില്‍ കൊച്ചി മഹാരാജ്യത്തിന്റെ കപ്പല്‍ പ്രദേശം..
എന്റെ കുഞ്ഞുണ്ണി...

ജല ഗതാകത വാഹനം വെള്ളതിലങ്ങനെ... ഇതും അങ്ങ് കൊച്ചിയില്‍ തന്നെ.. ജല ഗതാകത വകുപ്പിന്റെ യാനെ..


ഓണം ഓര്‍ക്കാന്‍ ഇങ്ങനെ തുമ്പപ്പൂ കണ്ടുകൊണ്ടിരിക്കുക... തൊടിയില്‍ നിന്നും...

മഞ്ഞ പൂക്കള്‍.. പേരു അറിയത്തില്ല..

ഒന്ങങ്ങിയ പടയാളികള്‍....

പേര് അറിയാത്ത വേറൊരു ചെടി കൂടി... എന്റെ ഗ്രിത്തില്‍ തന്നെ...
This is world is full of colors, as we have feelings!!! feel it and learn to find a new way to express it... observe the color of nature, its feelings!!!!